Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2009 നവംബർ 7, ശനിയാഴ്‌ച

ELACKAD / OBIT

അന്നക്കുട്ടി

ഇലയ്‌ക്കാട്‌: ഓലിക്കല്‍ പുത്തന്‍പുര ജോസഫി ന്റെ ഭാര്യ അന്നക്കുട്ടി (76) നിര്യതയായി. ശവസംസ്‌കാരം 08/11/09 ഞായറാഴ്‌ച 2.30-ന്‌ മണ്ണയ്‌ക്കനാട്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. പരേത കുറിച്ചിത്താനം പഴവീട്ടില്‍ കുടുംബാംഗം. മക്കള്‍: പെ ണ്ണമ്മ, സിസ്റ്റര്‍ ജിസി (എസ്‌എംഎസ്‌ കോണ്‍വ ന്റ്‌, വലവൂര്‍), മോളി, ലിസി, ജാന്‍സി, ടൈറ്റസ്‌ (ലേബര്‍ ഇന്ത്യ, മരങ്ങാട്ടുപിള്ളി), ജോഷന്‍. മരുമക്കള്‍: വി.വി ജോസഫ്‌ കണ്ണിറ്റുകണ്‌ടത്തില്‍ (മണ്ണാര്‍ക്കാട്‌), ജോ ബ്‌ നടയ്‌ക്കല്‍ (മരങ്ങാട്ടുപിള്ളി), മാത്യു പൊയ്‌കമണ്ണില്‍ (പാലക്കയം), ബാ ബു കുളിരാനിയില്‍ (മരങ്ങാട്ടുപിള്ളി), ബിന്ദു പു ള്ളിക്കാട്ടില്‍ (പ്രവിത്താ നം), ലീന പ്ലാവുനില്‍ക്കുന്നതില്‍ (കൂടല്ലൂര്‍).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP