Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2009 നവംബർ 7, ശനിയാഴ്‌ച

KURAVILANGAD / ആയില്യം പൂജ

ആയില്യം പൂജ
കുറവിലങ്ങാട്‌: അഖില ഭാരത അയ്യപ്പ സേവാ സംഘം, കുറവിലങ്ങാട്‌ മഹാദേവ ക്ഷേത്രത്തില്‍ 9ന്‌ തുലാമാസ ആയില്യം സര്‍പ്പപൂജ ആഘോഷിക്കും. തിങ്കളാഴ്‌ച രാവിലെ 10-ന്‌ ചടങ്ങുകള്‍ ആരംഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP