ഗൗരിയമ്മ
ഞീഴൂര്: വടക്കേനിരപ്പ് മുക്കവലക്കുന്ന് ഇടാക്കുഴിയില് പരേതനായ കുട്ടന്പിള്ളയുടെ ഭാര്യ ഗൗരിയമ്മ (93) അന്തരിച്ചു. മക്കള്: ഉണ്ണികൃഷ്ണന് നായര് (റിട്ട. ബി.എസ്.എന്.എല്.), മുരളീധരന് നായര് (റിട്ട. കെ.എസ്.ആര്.ടി.സി.), ശ്രീകുമാര് (അധ്യാപകന്, കല്ലറ ഗവ. എല്.പി. സ്കൂള്), രഘുകുമാര് (ഞീഴൂര് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്), പരേതനായ വേണുഗോപാലന് നായര്. മരുമക്കള്: നളിനകുമാരി (മറ്റക്കര). വാസന്തിയമ്മ (മണ്ണയ്ക്കനാട്), ബീന (തിരുമാറാടി), ജയലക്ഷ്മി (വൈക്കം). ശവസംസ്‌കാരം 08/11/09 ഞായറാഴ്‌ച 2-ന് വീട്ടുവളപ്പില്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ