വീട്ടമ്മയുടെ മാല മോഷണം: ഒരുവര്‍ഷം തടവ്
പുതുവേലി: വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മാല ബൈക്കിലെത്തി കവര്‍ന്ന സംഭവത്തില്‍ പ്രതിയെ ഒരുവര്‍ഷം തടവിനു വിധിച്ചു. പുതുവേലി കുറുമുള്ളേല്‍ പരമേശ്വരന്റെ ഭാര്യ രത്‌നമ്മയുടെ മൂന്നരപവന്‍ മാലകവര്‍ന്ന സംഭവത്തിലാണ് പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ വിധി. മാഞ്ഞൂര്‍ കുറുപ്പന്തറ നടയ്‌ക്കുതാഴെ പ്രിന്‍സ് ജോണിനെയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്‌ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോസ് ടി. കാക്കനാട്ട് ഹാജരായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ