Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

കുണുക്കംപാറ ബൈബിള്‍ കണ്‍വന്‍ഷന്‍

കുണുക്കംപാറ ബൈബിള്‍ കണ്‍വന്‍ഷന്‍

കടപ്ലാമറ്റം: കുണുക്കംപാറ ബൈബിള്‍ കണ്‍വന്‍ഷനും ഉണ്ണിമിശിഹായുടെ തിരുനാളും ഒമ്പതു മുതല്‍ 14 വരെ തീയതികളില്‍ നടക്കും. ഒമ്പതു മുതല്‍ വൈകുന്നേരം നാലിന്‌ ജപമാല, 4.30-നു വിശുദ്ധ കുര്‍ബാന. അഞ്ചിന്‌ വചനപ്രഘോഷണം. 13-നു വൈകുന്നേരം 4.30-ന്‌ തിരുനാള്‍ കൊടിയേറ്റ്‌. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാന. 14-നു വൈകുന്നേരം 4.30-ന്‌ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്‌. 6.30-ന്‌ പ്രദക്ഷിണം.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP