വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു കൊടിയേറി
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ഫൊറോന വികാരി റവ. ഡോ. ജോര്ജ് ഞാറക്കുന്നേല്‍ കൊടിയേറ്റി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില് നടന്ന കൊടിയേറ്റില്‍ നൂറുകണക്കിനു ഭക്തജനങ്ങള്‍ സാക്ഷിയായി. ഇന്നു രാവിലെ ഒമ്പതിന് മോണ്‍. ഈനാസ് ഒറ്റത്തെങ്ങുങ്കലും വൈകുന്നേരം നാലിന് റവ. ഡോ. സെബാസ്റ്റിയന് വേത്താനത്തും വിശുദ്ധ കുര്ബാന അര്പ്പിച്ച് സന്ദേശം നല്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ