Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

ആയാംകുടി മലപ്പുറം പള്ളിയില് തിരുനാള്

ആയാംകുടി മലപ്പുറം പള്ളിയില് തിരുനാള്

ആയാംകുടി: മലപ്പുറം പള്ളിയില് വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളിന് ഇന്ന് കൊടിയേറും. ഉച്ചകഴിഞ്ഞ് 3.30-ന് ജപമാല പ്രദക്ഷിണം, 4.30-ന് കൊടിയേറ്റ് -വികാരി ഫാ. ജോര്ജ് നടയ്ക്കല് തുടര്ന്ന് ലദീഞ്ഞ്, പാട്ടുകുര്ബാന-ഫാ. ആന്റണി നടയ്ക്കല്.

നാളെ രാവിലെ ഏഴിന് പാട്ടുകുര്ബാന, 3.30-ന് ജപമാല പ്രദക്ഷിണം, 4.45-ന് ദിവ്യബലി-ഫാ. ജോസ് കുന്നപ്പള്ളി.


16-ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകുന്നേരം 6.30-ന് ആയാംകുടി കപ്പേളയില് ലദീഞ്ഞ്, തുടര്ന്നു പ്രദക്ഷിണം, എട്ടിന് പ്രസംഗം-റവ. ഡോ. മാത്യു പുന്നത്താനത്തുകുന്നേല്, 8.30-ന് വിശുദ്ധ കുര്ബാനയുടെ ആശീര്വാദം, തുടര്ന്ന് കരിമരുന്നു കലാപ്രകടനം.


17-ന് രാവിലെ ആറിന് ദിവ്യബലി, ഏഴിന് പാട്ടുകുര്ബാന-ഫാ. ജോര്ജ് തൊട്ടിപ്പറമ്പില് എംഎസ്ടി, പത്തിന് തിരുനാള് കുര്ബാന-ഫാ. ജോസഫ് അഞ്ചാനിക്കല്, പ്രസംഗം-ഫാ. ജോണ് കണ്ണന്താനം, 12.30-ന് പ്രദക്ഷിണം, രാത്രി എട്ടിന് നാടകം. 18-ന് രാവിലെ ഏഴിന് ദിവ്യബലി, സെമിത്തേരി സന്ദര്ശനം.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP