മോനിപ്പള്ളി പള്ളിയില് ഊട്ടുതിരുനാള്
മോനിപ്പള്ളി: തിരുഹൃദയ ദേവാലയത്തില് വിശുദ്ധ യൂദാശ്ലീഹയുടെ ഊട്ടുതിരുനാളും വാഹനഅടിമയും 17-നു നടക്കും. രാവിലെ 9.30-ന് റാസ: ഫാ.ജോണ് ചൊള്ളാനി. സന്ദേശം: ഫാ.മരിയദാസ്. തുടര്ന്നു ദിവ്യകാരുണ്യ ആരാധന: ഫാ.ജോസഫ് ഈഴാറാത്ത്.12.30-ന് ഊട്ടുനേര്ച്ച, ആശീര്വാദം. 1.30-ന് വാഹനഅടിമ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ