ഉഴവൂര്‍: പയസ്സ്മൗണ്ട് പള്ളിയില്‍ പത്താംപീയൂസിന്റെ തിരുനാളിന് കൊടിയേറി. ശനിയാഴ്ച വൈകിട്ട് 5.30-ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന. 6.45-ന് മെഴുകുതിരി പ്രദക്ഷിണം. 8-ന് നാടകം. ഞായറാഴ്ച വൈകിട്ട് 7-ന് മാങ്കുഴി സെന്റ്.മേരീസ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 8-ന് ലദീഞ്ഞ്.
2012 ജനുവരി 28, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ