Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 1, ബുധനാഴ്‌ച

ഉരപ്പുരയ്ക്ക് തീപിടിച്ചു

കുറിച്ചിത്താനം: വീടിനോട് ചേര്‍ന്നുള്ള ഉരപ്പുര തീപിടിച്ചു നശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കുറിച്ചിത്താനം മൂലക്കാട്ട് ജയിംസിന്റെ വീടിനോട് ചേര്‍ന്നുള്ള ഉരപ്പുരയിലാണ് തീപടര്‍ന്നത്.
രാവിലെ ഇതിനു സമീപത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാം എന്ന നിഗമനത്തിലാണ് പോലീസ്. നാട്ടുകാരും മരങ്ങാട്ടുപിള്ളി എസ്.ഐ കെ. സലിംകുമാറിന്റെ നേതൃത്വത്തില്‍ പോലീസും ചേര്‍ന്ന് തീ നീയന്ത്രണവിധേയമാക്കി. വൈകാതെ കടുത്തുരുത്തിയില്‍ നിന്നും പാലായില്‍ നിന്നും അഗ്നി ശമനസേനയും എത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP