കടുത്തുരുത്തി: കേരള കോണ്‍ഗ്രസ്-എം നിയോജക മണ്ഡലം നേതൃയോഗം
നാളെ കടുത്തുരുത്തിയില്‍ നടക്കുമെന്ന് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു.
വൈകുന്നേരം 4.30ന് കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം ജോസ് കെ. മാണി
എംപി ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ