|
കുടുംബശ്രീ മിഷന്‍
ഊര്‍ജ്ജശ്രീ പദ്ധതിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന തലത്തില്‍
സംഘടിപ്പിച്ചിരിക്കുന്ന കലാജാഥയ്ക്ക് വെളിയന്നൂരില്‍ നല്‍കിയ സ്വീകരണ യോഗം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എന്‍. രാമകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം
ചെയ്യുന്നു. |
വെളിയന്നൂര്‍: പാരമ്പര്യേതര ഈര്‍ജ്ജ ഉറവിടങ്ങള്‍
പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത വിവിധ കലാരൂപങ്ങളിലൂടെ
സാധാരണക്കാരിലേക്ക് പകര്‍ന്ന് ഊര്‍ജ്ജശ്രീ കലാജാഥയ്ക്ക് വെളിയന്നൂരില്‍ സ്വീകരണം
നല്‍കി. കുടുംബശ്രീ മിഷന്‍ ഊര്‍ജ്ജശ്രീ പദ്ധതിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന
തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കലാജാഥയ്ക്ക് നല്‍കിയ സ്വീകരണ യോഗം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എന്‍. രാമകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു
സി.ഡി.എസ്. പ്രസിഡണ്ട് പൊന്നമ്മ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ
പഞ്ചായത്തംഗം രാജു ജോണ്‍ പ്രസംഗിച്ചു.
|
കുടുംബശ്രീ മിഷന്‍ ഊര്‍ജ്ജശ്രീ പദ്ധതിയുടെ പ്രചരണാര്‍ത്ഥം
സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കലാജാഥയില്‍ നിന്ന് |
കുടുംബശ്രീ ജില്ലാ മിഷന്‍ കണ്‍സട്ടന്റ്
അനുജ യുടെ നേതൃത്വത്തില്‍ 17 പേരടങ്ങുന്ന സംഘമാണ് തൊരുവ് നാടകം അടക്കമുള്ള
കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്. കുടിവെള്ളവും വൈദ്യുതിയും പാഴാകാതെ
സൂക്ഷിക്കേണ്ടതിന്റെ ആവശ്യകഥയും ഇവര്‍ പറഞ്ഞു തരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ