![]() |
ചലച്ചിത്രതാരം പ്രൊഫ. ബാബു നമ്പൂതിരി “ലാഭപ്രഭ” അംഗമാകുന്നതിന് മെസേജ് അയക്കുന്നു. |
മരങ്ങാട്ടുപിള്ളി:
ലാഭപ്രഭ പദ്ധതിയുടെ പ്രചരണം മരങ്ങാട്ടുപിള്ള സെക്ഷനില്‍ ഊര്‍ജ്ജിതമാക്കിി വൈദ്യുതി
പ്രതിസന്ധി മറികടക്കുന്നതിനായി ഉപഭോഗം കുറയ്ക്കുന്ന ഉപയോക്താക്കള്‍ക്ക്
സമ്മാനവുമായ് കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പരിപാടിയാണിത്.
ബുധനാഴ്ച ചലച്ചിത്രതാരം പ്രൊഫ. ബാബു നമ്പൂതിരിയും “ലാഭപ്രഭ” അംഗമാകുന്നതിന് മെസേജ് അയച്ചു. എ.ഇ. ജി.എസ്.ബിബിന്‍, ഉദ്യോഗസ്ഥരായ ജയപ്രകാശ്, ടി,.ക. സത്യന്‍, ശ്രീവത്സന്‍, ബാലചന്ദ്രന്‍, അനില്‍കുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ