വെമ്പള്ളി:
വെമ്പള്ളി പുതിയാപറമ്പില്‍ ജോര്‍ജ് ദേവസ്യാ (കുഞ്ഞുമോന്‍ ചെട്ടിയാത്ത്-77)
നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (07/03) 2.30-ന് കാളികാവ് സെന്റ്
സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: മേരി ജോര്‍ജ് ഐക്കരച്ചിറ പയ്യനാട്ട്
കുടുംബാംഗം. മക്കള്‍: സിബി ജോര്‍ജ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തൊടുപുഴ),
ഫാ.സജി എസ്ഡിബി (റെക്ടര്‍ കം പ്രിന്‍സിപ്പാള്‍ ഡോണ്‍ ബോസ്‌കോ, യാദഗിരി), സോഫി
സുജിത്ത് (സെന്റ് ജോസഫ് പ്രസ് മാന്നാനം), ഫാ.സോജന്‍ ജോര്‍ജ് (ഫോര്‍ട്‌വര്‍ത് രൂപത
ടെക്‌സസ്), സോളിന്‍ മഹേഷ് (ന്യൂസിലാന്‍ഡ്). മരുമക്കള്‍: സെലിമ സിബി വാഴപ്പള്ളില്‍
(വെമ്പള്ളി), സുജിത്ത് വല്യവീട്ടില്‍ (കോത നല്ലൂര്‍), മഹേഷ് മാത്യു കണ്ണച്ചേല്‍
(വയല).
ചരമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചരമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2013 മാർച്ച് 5, ചൊവ്വാഴ്ച
കാവുമല സൊബാസ്റ്റ്യന്‍ (65) നിര്യാതനായി. സംസ്‌കാരം നടത്തി.
കടപ്ലാമറ്റം: കാവുമല
സൊബാസ്റ്റ്യന്‍ (സുബയ്യ-65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കള്‍:
സിന്ദു, ബിന്ദു. മരുമക്കള്‍: ജയിംസ്, ജോണി.
2012 ഫെബ്രുവരി 1, ബുധനാഴ്‌ച
വേരംപ്ലാക്കിയില്‍ ജോണ്‍ ജോസഫ് (കുഞ്ഞേട്ടന്‍ - 81) അന്തരിച്ചു
കളത്തൂര്‍: വേരംപ്ലാക്കിയില്‍ ജോണ്‍ ജോസഫ് (കുഞ്ഞേട്ടന്‍ -
81) അന്തരിച്ചു. ഭാര്യ: റോസമ്മ നങ്ങ്യാലില്‍ വയലാ. മക്കള്‍: ജോസ്,
ലീലാമ്മ, സെലിന്‍, ബിന്ദു, (ജയ്പൂര്‍), ജോണി (തിരുവനന്തപുരം), ജയ്‌മോന്‍
(ഡല്‍ഹി), മായ. മരുമക്കള്‍: വത്സമ്മ, ലൂസി, ഷൈനി, മോനിച്ചന്‍,
അച്ചന്‍കുഞ്ഞ്, ബോബി, സാജന്‍. ശവസംസ്‌കാരം ബുധനാഴ്ച 10.30-ന് കളത്തൂര്‍
സെന്റ്.മേരീസ് പള്ളി സെമിത്തേരിയില്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

.jpg)
