അന്നമ്മ
കടുത്തുരുത്തി: വാലാച്ചിറ വേലംപറമ്പില്‍ പരേതനായ കോരയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ഇറുമ്പയം കോച്ചേരി കുടുംബാംഗം. മക്കള്‍: ജോസഫ്, കുര്യന്‍, മറിയക്കുട്ടി, അന്നക്കുട്ടി. മരുമക്കള്‍: മറിയാമ്മ വാലേപ്പറമ്പില്‍ (കളത്തൂര്‍), മേരിക്കുട്ടി തുണ്‌ടത്തില്‍ (അരൂര്‍), ജോസ് പാറയ്‌ക്കല്‍ (കുര്യം), ചാക്കോ ചാരംകുളം (അമലഗിരി).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ