സാറാമ്മ

വാക്കാട്: തോണിക്കല്ലില്‍ ടി.ഡി മത്തായിയുടെ ഭാര്യ സാറാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വാക്കാട് സെന്റ് മാത്യൂസ് സിഎസ്‌ഐ പള്ളിയില്‍. പരേത പെരുമ്പടവം കിഴക്കേക്കര കുടുംബാംഗം. മക്കള്‍: ഡേവിഡ് മാത്യു (പാപ്പച്ചന്‍), മറിയാമ്മ, അമ്മിണി (കുട്ടിയമ്മ), പരേതനായ ജോണി. മരുമക്കള്‍: മേരി (പലക്കുഴ), സൂസമ്മ (കാരിക്കോട്), ഔസേഫ് (ആറൂര്‍), തമ്പി (കൂത്താട്ടുകുളം).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ