Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

ചെമ്പുളായില്‍ സി.ഡി ചെറിയാന്‍ (64, റിട്ട. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍) നിര്യാതനായി

സി.ഡി ചെറിയാന്‍

താമരക്കാട്‌: ചെമ്പുളായില്‍ സി.ഡി ചെറിയാന്‍ (64, റിട്ട. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍) നിര്യാതനായി. ശവസംസ്‌കാരം തിങ്കളാഴ്‌ച രാവിലെ എട്ടിന്‌ രാമപുരം ഫൊറോന പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: ഷൈല, ഷീല, മനോജ്‌. മരുമക്കള്‍: സോണി, സന്തോഷ്‌, അനു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP