Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

മനയത്ത്‌ (മനയത്തുപാറയില്‍) ജോസഫ്‌ (കുഞ്ഞുപാപ്പന്‍-85) നിര്യാതനായി.

ജോസഫ്‌

കുര്യനാട്‌: മനയത്ത്‌ (മനയത്തുപാറയില്‍) ജോസഫ്‌ (കുഞ്ഞുപാപ്പന്‍-85) നിര്യാതനായി. .ശവസംസ്‌കാരം തിങ്കളാഴ്‌ച 9.30ന്‌ മോനിപ്പള്ളി (ചീങ്കല്ലേല്‍) സെന്റ്‌ തോമസ്‌ പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ കുറവിലങ്ങാട്‌ വള്ളോശേരില്‍ കുടുംബാംഗം. മക്കള്‍: കെ.ജെ ദേവസ്യ (റിട്ട. ആര്‍ടി ഓഫീസ്‌), ആലീസ്‌, എം.ജെ ജോര്‍ജ്‌ (എസ്‌എസ്‌ ഏജന്‍സീസ്‌, രാമപുരം), ജോസ്‌ ജോസഫ്‌ കല്ലിങ്കല്‍പാടം (പാലക്കാട്‌), ജ്യോതിസ്‌. മരുമക്കള്‍: ജെയിനമ്മ പുത്തേട്ട്‌ (തെള്ളകം), ബേബി ഇളശേരില്‍ മരങ്ങാട്ടുപിള്ളി (റിട്ട. എച്ച്‌എസ്‌എ), സാജി ഉഴുത്തുവാല്‍ (അന്തീനാട്‌), റൂബി ചക്കാലയ്‌ക്കല്‍ (ചെങ്ങളം), ജോജോ പാറേക്കാട്ട്‌ (പൂവരണി).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP