Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

കൊക്കരക്കുഴിയില്‍ മത്തായി മാത്യു (കുഞ്ഞച്ചന്‍-75) നിര്യാതനായി

മത്തായി മാത്യു

അറുന്നൂറ്റിമംഗലം: കൊക്കരക്കുഴിയില്‍ മത്തായി മാത്യു (കുഞ്ഞച്ചന്‍-75) നിര്യാതനായി. ശവസംസ്‌കാരം ചൊവ്വാഴ്‌ച രണ്‌ടിന്‌ അറുന്നൂറ്റിമംഗലം സെന്റ്‌ തോമസ്‌ പള്ളിയില്‍. ഭാര്യ അന്നക്കുട്ടി മുട്ടുചിറ മാളിയേക്കല്‍ കുടുംബാംഗം. മക്കള്‍: കെ.എം മാത്യു (എച്ച്‌എന്‍എല്‍ വെള്ളൂര്‍), ഗ്രേസി (യുഎസ്‌എ), ആലീസ്‌, ജോസ്‌, തോമസ്‌. മരുമക്കള്‍: ആലീസ്‌ (എംപിഐ കൂത്താട്ടുകുളം) പ്ലാപ്പള്ളി തൊട്ടില്‍ (തിരുമാറാടി), ഡോമിനിക്‌ വാണിയകിഴക്കേല്‍ വണ്‌ടമറ്റം (യുഎസ്‌എ), രാജു ജോസഫ്‌ താഴത്തുകുന്നേല്‍ (അറുന്നൂറ്റിമംഗലം), ഡാലിയ തെക്കേകൊട്ടാരത്തില്‍ (കട്ടച്ചിറ), ജെസി വെട്ടിയോടിതടത്തില്‍ (കടവൂര്‍).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP