Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

കളപ്പുരയ്‌ക്കല്‍ ഔസേപ്പ്‌ മത്തായി (96) നിര്യാതനായി

ഔസേപ്പ്‌ മത്തായി

മുട്ടുചിറ: കളപ്പുരയ്‌ക്കല്‍ ഔസേപ്പ്‌ മത്തായി (96) നിര്യാതനായി. ശവസംസ്‌കാരം തിങ്കളാഴ്‌ച ഒന്‍പതിന്‌ മുട്ടുചിറ ഹോളി ഗോസ്റ്റ്‌ ഫൊറോനാ പള്ളിയില്‍. ഭാര്യ പരേതയായ അന്നമ്മ പട്ടിത്താനം മങ്കരയില്‍ കുടുംബാംഗം. മക്കള്‍: ദേവസ്യ, ജോര്‍ജ്‌, ജോസ്‌, ഫിലോമിന. മരുമക്കള്‍: മേരി, ത്രേസ്യാമ്മ, കുട്ടിയമ്മ, പരേതനായ മാത്യു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP