കുടിശിക നിവാരണം തുടങ്ങി
കൂത്താട്ടുകുളം: പാലക്കുഴ സഹകരണ ബാങ്ക്, കൂത്താട്ടുകുളം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക്, കൂത്താട്ടുകുളം ഗവണ്‍മെന്റ് സര്‍വന്റ്‌സ് സംഘം എന്നിവിടങ്ങളില്‍ കുടിശിക നിവാരണം തുടങ്ങി. സഹകരണ നവരത്‌നം കേരളീയം, ശതശതമാനം കേരളീയം,
നഷ്‌ടനിവാരണം കേരളീയം പദ്ധതിയനുസരിച്ചാണ് നിവാരണ പരിപാടി ആരംഭിച്ചത്. ഇതനുസരിച്ച് 28 വരെയുള്ള കാലയളവില്‍ കുടിശിക അടച്ച് തീര്‍ക്കുന്നവര്‍ക്ക് പിഴപ്പലിശ, നോട്ടീസുപടി തുടങ്ങിയവ ഇളവ് ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ