തൊഴിലാളി ക്ഷേമനിധിയിലേയ്‌ക്കുള്ള വെരിഫിക്കേഷന്‍
കൂത്താട്ടുകുളം: പാലക്കുഴ മേഖല റബര്‍ ടാപ്പിംഗ് തൊഴിലാളി യൂണിയന്റെ (എഐടിയുസി) ആഭിമുഖ്യത്തില്‍ ജില്ലാ പ്ലാന്റേഷന്‍ ലേബര്‍ ഓഫീസറുമായി സഹകരിച്ച് ഇന്ന് രാവിലെ പത്തിന് തൊഴിലാളി ക്ഷേമനിധിയിലേയ്‌ക്കുള്ള വെരിഫിക്കേഷന്‍ നടത്തും. രാവിലെ പത്തിന് പാലക്കുഴ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന പഠനക്ലാസില്‍ ജില്ലാ പ്ലാന്റേഷന്‍ ലേബര്‍ ഓഫീസര്‍ എന്‍.ജി മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ നേതാക്കളായ പി.എസ്. സ്‌കറിയ, സി.എ ബിജു, വി.എം തമ്പി, ടി.വി ജോര്‍ജ്, ജോയി ഐസക്ക്, എം.ഐ ജോര്‍ജ്, സോയൂസ് ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ