വാര്‍ഷികം
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജ് വാര്‍ഷികാഘോഷം സിനിമാതാരം ബാബു ആന്റണി ഉദ്‌ഘാടനം ചെയ്‌തു. മാര്‍ക്കറ്റ് ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍സണ്‍ കെ.ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ.ബാബു പൂഴിക്കുന്നേല്‍ മെമന്റോ സമ്മാനിച്ചു. സിനിമാ നിര്‍മാതാവ് ജോയി തോമസ്, ഡോ.വി.എസ് ജോസ്, ഡോ.സി.വി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ