പി.എന്‍. മോഹനന്
കിടങ്ങൂര്‍ സൗത്ത്: ഡിനില്‍ നിവാസില്‍ പി.എന്‍. മോഹ നന്‍ (67, കെഎസ്ഇ ബി റിട്ട. എന്ജിനീയര്‍) നിര്യാ തനായി. സംസ്കാരം തിങ്കളാഴ്ച (11/10/2010) മൂന്നിനു വീട്ടുവളപ്പില്‍. ഭാര്യ രാജമ്മ ആലപ്പുഴ ഭരണിക്കാവില്‍ പുരയി ടത്തില്‍ കുടുംബാംഗം. മക്കള്‍: ഡിനില്‍, ദീപ, ദീപ്തി. മരുമകന്‍: ശ്രീനി വാസന് തോപ്പുവളപ്പില്‍ (തൃശൂര്‍).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ