ഒ.ജെ. വര്ഗീസ്
വയലാ: ഒ.ജെ. വര്ഗീസ് ഒഴുകപ്പറമ്പില് (80) നിര്യാതനായി. സംസ്കാരം (11/10/2010) 10ന് വയലാ സെന്റ് ജോര്ജ് പള്ളിയില്. ഭാര്യ: ഏലിക്കുട്ടി തോട്ടകം കരിത്തറ കുടുംബാംഗം. മക്കള്: ലില്ലി, സിസ്റ്റര് വിനീത (ഫ്രാന്സിഷ്യല് സഭാംഗം, അജ്മീര്), എത്സമ്മ, ലിസി, ബെറ്റി, മോളി, ജെസി (ഇംഗ്ലണ്ട്), വിന്സി (ഇംഗ്ലണ്ട്). മരുമക്കള്: ഔസേപ്പച്ചന് കിഴക്കേക്കര (കളത്തൂര്), ജോസ് പാലംപറമ്പില് (മൂലമറ്റം), ജോര്ജ് ദേവസംതൊട്ടി (വയലാ), ജോസ് കൈപ്പശേരി (മൈലപ്പറ, സൗദി), ജോസ് മരശേരി (അതിരമ്പുഴ), സജി ആലുങ്കല് (മുടിയൂര്ക്കര, ഇംഗ്ലണ്ട്), റോബിന് മുകളേല് (അതിരമ്പുഴ, ഇംഗ്ലണ്ട്).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ