Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

പാല്‍വണ്ണംതടത്തില്‍, ചാക്കോയുടെ ഭാര്യ തങ്കമ്മ (സാറാമ്മ - 82) നിര്യാതയായി.


തങ്കമ്മ

കുര്യനാട്:
പാല്വണ്ണംതടത്തില്‍, ചാക്കോയുടെ ഭാര്യ തങ്കമ്മ (സാറാമ്മ - 82) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (11/10/2010) രാവിലെ 11ന് കുറവിലങ്ങാട് മര്ത്താമറിയം ഫൊറോന പള്ളിയില്‍. മക്കള്‍: കുട്ടിയമ്മ, ജോണി, ആലീസ്, ജേക്കബ് പി.സി. (പോസ്റ്റുമാന്‍, കുര്യനാട്). മരുമക്കള്‍: തമ്പി (കോട്ടയം), ഗ്രേസി (അതിരമ്പുഴ), പരേതനായ വര്ഗീസ് ചെറ്റയില്‍ (കുര്യനാട്), ഷീല മുളംതുരുത്തിയില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP