കിഴകൊമ്പ് തെക്കേക്കുറ്റ് ഐസക്കിന്റെ ഭാര്യ സാറാമ്മ (84) നിര്യാതയായി.
സാറാമ്മ
കൂത്താട്ടുകുളം: കിഴകൊമ്പ് തെക്കേക്കുറ്റ് ഐസക്കിന്റെ ഭാര്യ സാറാമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. പരേത കിഴകൊമ്പ് ചമ്പമല കുടുംബാഗം. മക്കള്: ഏലിയാമ്മ, വര്ഗീസ്, കുഞ്ഞൂഞ്ഞ്, പരേതനായ തോമസ്. മരുമക്കള്: കുര്യാക്കോസ്, ജോയി, സുശീല. മേരി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ