മദര്‍ തെരേസ അനുസ്മരണം
കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളി മാതൃജ്യോതി ആഭിമുഖ്യത്തില്‍ മദര്‍ തെരേസാ അനുസ്മരണവും ജീവകാരുണ്യ ഫണ്ട് ഉദ്ഘാടനവും നടത്തും. ഇന്ന് രണ്ടിന് പകലോമറ്റം കപ്പേളയില്‍ വികാരി റവ.ഡോ. ജോസഫ് മലേപ്പറമ്പില്‍ ജീവകാരുണ്യ ഫണ്ട് ഉധ്ഘാടനം നിര്‍വഹിക്കും. സിസ്റ്റര്‍ ആല്‍ഫിയ അനുസ്മരണ പ്രഭാഷണം നടത്തും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ