Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

മോനിപ്പള്ളി ടൗണ്‍ പള്ളിയില്‍ യൂദാശ്ലീഹായുടെ തിരുനാള്‍


മോനിപ്പള്ളി ടൗണ്‍ പള്ളിയില്‍ യൂദാശ്ലീഹായുടെ തിരുനാള്‍

കുറവിലങ്ങാട്: മോനിപ്പള്ളി തിരുഹൃദയ ടൗണ്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ടുതിരുനാളും വാഹന അടിമയും 17വരെ നടത്തും. നാളെ 3.30ന് കുര്‍ബാന, നൊവേന, ആരാധന - ഫാ.ഇമ്മാനുവല്‍ ഞരളക്കാട്ട്. പത്തിന് 7.30ന് കുര്‍ബാന, നൊവേന, ആരാധന - റവ.ഡോ. മാത്യു മണക്കാട്ട്. 11 മുതല്‍ 16വരെ കുര്‍ബാന, നൊവേന, ആരാധന - ഫാ.അനീഷ് കളപ്പുരയ്ക്കല്‍, ഫാ.ജോസ് ചക്കാലയ്ക്കല്‍, ഫാ.സെബാസ്റ്റ്യന്‍ എട്ടുപറയില്‍, ഫാ.ജിബിന്‍ കുഴിവേലില്‍, ഫാ.മനോജ് പൂത്തോട്ടാന്‍, ഫാ.അലക്‌സ് ഓലിക്കര. പതിനേഴിന് 9.30ന് റാസ - ഫാ.ജോണ്‍ ചൊള്ളാനി. സന്ദേശം - ഫാ.മരിയദാസ്. ആരാധന - ഫാ.ജോസഫ് ഈഴറാത്ത്, 12.30ന് ഊട്ടുനേര്‍ച്ച, ആശീര്‍വാദം. 1.30ന് വാഹന അടിമ.


അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP