Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

കടുത്തുരുത്തി ബ്ലോക്കില്‍ ഇവര്‍ സ്ഥാനാര്‍ഥികള്‍


കടുത്തുരുത്തി ബ്ലോക്കില്‍ ഇവര്‍ സ്ഥാനാര്‍ഥികള്‍

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷനുകള്‍, സ്ഥാനാര്‍ഥികള്‍, പാര്‍ട്ടികള്‍. വടകര: ദീപ്തി സാബു (യുഡിഎഫ്), ഗീതാ സജീവ് (എല്‍ഡിഎഫ്). വെള്ളൂര്‍: ജയിംസ് ജോസഫ് (യുഡിഎഫ്), ടി.എം. വേണുഗോപാല്‍ (എല്‍ഡിഎഫ്). മുളക്കുളം: എം.എം. രതീഷ്‌കുമാര്‍ (യുഡിഎഫ്), ടി.സി. മണി (എല്‍ഡിഎഫ്).

കീഴൂര്‍: വി.എം. പോള്‍ (യുഡിഎഫ്), എ.വി. ജോര്‍ജുകുട്ടി (എല്‍ഡിഎഫ്), സലിന്‍ കൊല്ലങ്കുഴി (സ്വത.). ഞീഴൂര്‍: സഖറിയാസ് കുതിരവേലി (യുഡിഎഫ്), സ്‌കറിയ വര്‍ക്കി (എല്‍ഡിഎഫ്), ഗോപാലന്‍ നാരായണന്‍ (ബിജെപി), മാത്യു ചാക്കോ (സ്വത.). കാട്ടാമ്പാക്ക്: രാധാകൃഷ്ണന്‍ (യുഡിഎഫ്), ഇ.കെ. രഘുകുമാര്‍ (എല്‍ഡിഎഫ്), സോദരന്‍ കുഞ്ഞൂട്ടി (ബിജെപി), പി.കെ. സുനില്‍ (സ്വത.).

മുട്ടുചിറ: റീന രാജു (യുഡിഎഫ്), ലില്ലിക്കുട്ടി മാത്യു (എല്‍ഡിഎഫ്), ജഗദമ്മ (ബിജെപി). കടുത്തുരുത്തി: സില്‍ജി പൗലോസ് (യുഡിഎഫ്), രാധാമണിയമ്മ തങ്കപ്പന്‍ (എല്‍ഡിഎഫ്). ആയാംകുടി: അമ്പിളി സോമന്‍ (യുഡിഎഫ്), രമണി പുരുഷോത്തമന്‍ (എല്‍ഡിഎഫ്). മധുരവേലി: സ്റ്റീഫന്‍ പനങ്കാല (യുഡിഎഫ്), കെ. ജയകൃഷ്ണന്‍ (എല്‍ഡിഎഫ്).

കല്ലറ: ഹേമലത (യുഡിഎഫ്), ഐഷ രവീന്ദ്രന്‍ (എല്‍ഡിഎഫ്). തലയോലപ്പറമ്പ്: ഉഷ തുണ്ടത്തില്‍ (യുഡിഎഫ്), പൊന്നമ്മ പദ്മനാഭന്‍ (എല്‍ഡിഎഫ്). പൊതി: തങ്കമ്മ വര്‍ഗീസ് (യുഡിഎഫ്), ബിനി രാജു (എല്‍ഡിഎഫ്).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP