Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

കടുത്തുരുത്തി പഞ്ചായത്ത്



കടുത്തുരുത്തി പഞ്ചായത്ത്

കടുത്തുരുത്തി: വാര്‍ഡ് ഒന്ന്: കെ.കെ. പ്രസാദ് (യുഡിഎഫ്), വീണാധരന്‍ (എല്‍ഡിഎഫ്), രണ്ട്: അച്ചന്‍കുഞ്ഞ് മണലേല്‍ (യുഡിഎഫ്), ജോര്‍ജ് വര്‍ക്കി (എല്‍ഡിഎഫ്), മൂന്ന്: ഔസേപ്പച്ചന്‍ കൈതമറ്റം (യുഡിഎഫ്), ബാബു കാലായില്‍ (എല്‍ഡിഎഫ്), നാല്: പ്രസന്ന രാജന്‍ (യുഡിഎഫ്), ഹൈമ ബാബു (എല്‍ഡിഎഫ്), അഞ്ച്: നയന ബിജു (യുഡിഎഫ്), ഇന്ദു അനില്‍കുമാര്‍ (എല്‍ഡിഎഫ്), ആറ്: ശ്രീദേവി സുബ്ബരായന്‍ (യുഡിഎഫ്), സന്ധ്യ എസ്. നായര്‍ (എല്‍ഡിഎഫ്), ശ്രീലത (ബിജെപി), ഏഴ്: ഓമന വാവ (യുഡിഎഫ്), സ്മിതമോള്‍ (എല്‍ഡിഎഫ്), എട്ട്: സജിത്ത് (യുഡിഎഫ്), റെജി ജോസഫ് (എല്‍ഡിഎഫ്), മാത്യു ജി. മുരിക്കന്‍ (സ്വത.), ഒന്‍പത്: മേരി സെബാസ്റ്റ്യന്‍ (യുഡിഎഫ്), കുഞ്ഞുമോള്‍ ജോസഫ് (എല്‍ഡിഎഫ്), പത്ത്: മാത്യു വര്‍ഗീസ് (യുഡിഎഫ്), പ്രദീപ് രാമകൃഷ്ണന്‍ (എല്‍ഡിഎഫ്), ബെന്നി അഗസ്റ്റിന്‍ (സ്വത.).

പതിനൊന്ന്: ജോസ് വഞ്ചിപ്പുര (യുഡിഎഫ്), സോമി പോള്‍ (എല്‍ഡിഎഫ്), ജോജി ലൂക്കോസ് (സ്വത.), ജോസഫ് മാത്യു (സ്വത.), വി.ടി. സജീവ് (സ്വത.), പന്ത്രണ്ട്: ഷേര്‍ലി തോമസ് (യുഡിഎഫ്), പ്രിയ രാജി (എല്‍ഡിഎഫ്), ഗീത ഷാജി (സ്വത.), പതിമൂന്ന്: മിനിമോള്‍ ബാബു (യുഡിഎഫ്), മോളി (എല്‍ഡിഎഫ്), പതിന്നാല്: നളിനാക്ഷി രാജപ്പന്‍ (യുഡിഎഫ്), ഭാവന ജയപ്രകാശ് (എല്‍ഡിഎഫ്), പതിനഞ്ച്: മേരി ജോര്‍ജ് (യുഡിഎഫ്), അംബികാദേവി (എല്‍ഡിഎഫ്), വിജയമ്മ ഗോപിദാസ് (സ്വത.), പതിനാറ്: സി.വി. രാജന്‍ (യുഡിഎഫ്), സനില്‍കുമാര്‍ (എല്‍ഡിഎഫ്), പി.സി. ബാബു (സ്വത.), പതിനേഴ്: ശ്രീനിവാസ് കൊയ്ത്താനം (യുഡിഎഫ്), അജിത്ത്കുമാര്‍ (എല്‍ഡിഎഫ്), വി.എസ്. ഓമനക്കുട്ടന്‍ (ബിജെപി), ജോയി വര്‍ക്കി (കേ.കോണ്‍.-ബി), രാജന്‍ അഴകന്‍ (സ്വത.), പതിനെട്ട്: സിസിലി മാത്യു (യുഡിഎഫ്), ശാന്തമ്മ (എല്‍ഡിഎഫ്), ഉഷ (സ്വത.), പത്തൊന്‍പത്: റ്റിറ്റോ മാളിയേക്കല്‍ (യുഡിഎഫ്), ബാബു മൂലേക്കാട്ട് (എല്‍ഡിഎഫ്), നോബി മുണ്ടയ്ക്കല്‍ (സ്വത.).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP