Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഞീഴൂര്‍ പഞ്ചായത്ത്


ഞീഴൂര്‍ പഞ്ചായത്ത്

വാര്‍ഡ് ഒന്ന്: ആന്‍സി ജോസഫ് (യുഡിഎഫ്), ബിന്ദു സാബു (എല്‍ഡിഎഫ്), രണ്ട്: നിര്‍മല ദേവസ്യ (യുഡിഎഫ്), ലില്ലിക്കുട്ടി കുര്യന്‍ (എല്‍ഡിഎഫ്), സുശീലാ മോഹനന്‍ (സ്വത.), മൂന്ന്: മോഹനകുമാരി (യുഡിഎഫ്), സുഷമ ശിവരാമന്‍ (എല്‍ഡിഎഫ്), ജാസ്മി രാജേഷ് (സ്വത.), നാല്: ടോമി തോമസ് (യുഡിഎഫ്), അജയകുമാര്‍ (എല്‍ഡിഎഫ്), രവീന്ദ്രന്‍ (സ്വത.), അഞ്ച്: ടി.ആര്‍. ഷാജി (യുഡിഎഫ്), പി.കെ. മോഹനന്‍ (എല്‍ഡിഎഫ്), പ്രഭാകരന്‍ (സ്വത.), ആറ്: പോള്‍ ജോര്‍ജ് (യുഡിഎഫ്), ജോസ് ഡേവിഡ് (എല്‍ഡിഎഫ്), ഗ്രേസി (ബിജെപി), ഏബ്രഹാം ജോസ് (സ്വത.), ഏഴ്: ലൂസമ്മ ജയിംസ് (യുഡിഎഫ്), സ്മിതമോള്‍ (എല്‍ഡിഎഫ്).

എട്ട്: എന്‍.കെ. സന്തോഷ് (യുഡിഎഫ്), വിലാസനന്‍ (സിപിഐ), കൗസല്യ വിജയന്‍ (ബിജെപി), അനൂപ് കെ.വി. (സ്വത.), ബിന്ദു ബേബി (ബിഎസ്പി), ഒന്‍പത്: ചെറിയാന്‍ കെ. ജോസ് (യുഡിഎഫ്), ജോയി കുഴിവേലില്‍ (എല്‍ഡിഎഫ്), ബാലചന്ദ്രന്‍ നായര്‍ (സ്വത.), പത്ത്: ജോണ്‍സണ്‍ തോമസ് (യുഡിഎഫ്), സിറില്‍ സെബാസ്റ്റ്യന്‍ (എല്‍ഡിഎഫ്), തോമസ് പ്ലാച്ചേരി (സ്വത.), റോണിസ്റ്റ് ജോര്‍ജ് (സ്വത.), പതിനൊന്ന്: ലേഖ മണിലാല്‍ (യുഡിഎഫ്), പ്രിയ അരുണ്‍കുമാര്‍ (എല്‍ഡിഎഫ്), താരാ മധു (ബിജെപി), മേരി (ബിഎസ്പി), പന്ത്രണ്ട്: ലിസി വില്‍സണ്‍ (യുഡിഎഫ്), അനീസ്ദാസ് (എല്‍ഡിഎഫ്), ലിസി സന്തോഷ് (സ്വത.), പതിമൂന്ന്: ജോസഫ് (യുഡിഎഫ്), ജോബി ജോസ് (എല്‍ഡിഎഫ്), പി.ടി. മാത്യു (സ്വത.), പതിന്നാല്: ഷീജ ശിവദാസ് (യുഡിഎഫ്), മായാ ബിജു (എല്‍ഡിഎഫ്), ഗീതാ ലാല്‍ (സ്വത.).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP