ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്
(ഡിവിഷന്റെ പേര്, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍)
(ഡിവിഷന്റെ പേര്, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍)
വെളിയന്നൂര്‍- അബി വി.പോള്‍ (സ്വത), എം.വി. രാജേഷ് (കോണ്‍), ശ്രീധരന്‍ (ബിജെപി), കുര്യച്ചന്‍ മാത്യു (സ്വത). പഴമല - മായാ അജിത്ത് (സ്വത), സുമംഗലാ ഭായി (ബിജെപി), സുജാതാ മുകുന്ദന്‍ (കേ. കോണ്‍-എം), ശാന്താ ചന്ദ്രശേഖരന്‍ (സ്വത). രാമപുരം- മിനി (ബിജെപി) രജനി ജയചന്ദ്രന്‍ (കോണ്‍), സെല്ലി ജോര്‍ജ്ജ് (കേ. കോണ്‍-എം), സൗമ്യാ ഷിബു (സ്വത). ഉഴവൂര്‍- ഹരികുമാര്‍ കുരീക്കാട്ട് (ബിജെപി), മാത്യു മാണി (കേ. കോണ്‍-എം), ജയ്‌മോന്‍ (സ്വത), ഡൊമിനിക്ക് മാത്യു (സ്വത), മാത്യു മത്തായി (സ്വത), പ്രകാശ് ഗോപിനാഥ് (സ്വത), മാത്യു ടി.കെ. (സ്വത.). മരങ്ങാട്ടുപിള്ളി - രാജേഷ് കുമാര്‍ (ബിജെപി), എം.എം. തോമസ് (കേ. കോണ്‍-എം), ബെന്നി (എന്‍സിപി സ്വത). കടപ്ലാമറ്റം- ജയാവിജയന്‍ (സിപിഎം), മേരിക്കുട്ടി തോമസ് (കേ. കോണ്‍-എം). വെമ്പള്ളി- അംബികാ സുകുമാരന്‍ (കേ. കോണ്‍-എം), വാസന്തി (സിപിഎം), ശ്രീജാ മനോജ് (ബിജെപി). കാണക്കാരി- ചേച്ചമ്മ ജയപ്രകാശ് (സിപിഎം), ജോമോള്‍ ഫ്രാന്‍ സീസ് (കേ. കോണ്‍-എം). കുറുമുള്ളൂര്‍ ലീലാമ്മ സക്കറിയാസ് (കോണ്‍), ജയ (സ്വത), എസ്.എ. സിന്ധു (ബിഎസ്പി). മാഞ്ഞൂര്‍- മാനുവല്‍ വര്‍ക്ഷീസ് (കോണ്‍), നാരായണന്‍ നായര്‍ (സ്വത). കോതനല്ലൂര്‍- സൂസന്‍ വര്‍ഗീസ് (കേ. കോണ്‍-എം), അന്നമ്മ രാജു (സ്വത). കുറവിലങ്ങാട ് - ഇ.എം. ബാബു (സ്വത.), പി.എന്‍. മോഹനന്‍ (കോണ്‍.). മോനിപ്പള്ളി- ജോണ്‍സണ്‍ (കേ. കോണ്‍-എം), ജോജി ജോണ്‍ (സ്വത), റോയി ജയിംസ് (സ്വത), ബാബു സെബാസ്റ്റ്യന്‍ (സ്വത), സ്റ്റീഫന്‍ മാത്യു (സ്വത).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ