ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്
വാര്‍ഡ് 1. മോളി ജോസഫ് (കേ. കോണ്‍-എം), സുഭദ്രാ ഭാസ്‌കരന്‍ (സിപിഎം സ്വത). 2. ഗോപാലകൃഷ്ണന്‍ (കോണ്‍), വി.കെ. ഗോപി (സിപിഎം). 3. ജോസ് ലൂക്കാ (സ്വത.), സണ്ണി ആനാലില്‍ (സിപിഐ സ്വത), പ്രസാദ് ഗോപാലകൃഷ്ണന്‍ നായര്‍ (ബിജെപി), പ്രസാദ് രാമകൃഷ്ണന്‍ (കേ. കോണ്‍-എം), ബിജോ സൈമണ്‍ (സ്വത), കെ.കെ. രാജന്‍ കൃഷ്ണന്‍ (സ്വത) സോജി സ്റ്റീഫന്‍ (സ്വത). 4. ചിഹ്നമ്മ സ്റ്റീഫന്‍ (കോണ്‍) ഡോ. സിന്ധു മോള്‍ ജേക്കബ് (സിപിഎം സ്വത). 5. ഏബ്രഹാം ലൂക്കാ (കേ. കോണ്‍-എം), ചന്ദ്രന്‍ തങ്കപ്പനാചാരി (സ്വത), സൈമണ്‍ കോര (സ്വത), സൈമണ്‍ ഒറ്റത്തങ്ങാടി (സിപിഎം സ്വത), സൈമണ്‍ സ്റ്റീഫന്‍ (സ്വത). 6. ജെസി ബെന്നി (കേ. കോണ്‍- പി.സി. തോമസ്. സ്വത.), ജോളി എബ്രാഹം (കോണ്‍). 7. തുളസി വിജയകുമാര്‍ (സ്വത) ബിന്ദു രമേശ് (എന്‍സിപി സ്വത.), സുമ സി
റിയക്ക് (കേ. കോണ്‍-എം). 8. രാമചന്ദ്രന്‍ നാരായണന്‍ (കോണ്‍), വിനീത് കണ്ണന്‍ (കേ. കോണ്‍ പി.സി. തോമസ് സ്വത). 9. ഷേര്‍ളി രാജു (കേ. കോണ്‍-എം), സുശീലാ സോമനാഥന്‍ (സിപിഎം സ്വത). 10. ഐഷാ പ്രഭാകരന്‍ (സിപിഐ സ്വത), ലാലി സൈമണ്‍ (കേ. കോണ്‍-എം). 11. ജോസ് ദേവസ്യാ (കേ. കോണ്‍-എം), സജീവ് കുമാര്‍ (സിപിഎം സ്വത), സുരേഷ് ഗോപാലന്‍ നായര്‍ (ബിജെപി). 12. കുഞ്ഞുമോള്‍ വള്ളിപ്പാലം (കേ. കോണ്‍-എം), ഫില്ലമ്മ പീറ്റര്‍ (സിപിഐ സ്വത), ലില്ലിക്കുട്ടി മാത്യു (സ്വത), സൂസന്‍ തോമസ് (സ്വത). 13. ന്യൂജന്റ് ജോസഫ് (കോണ്‍). ടി.ആര്‍. രാധാകൃഷ്ണന്‍ (സിപിഎം സ്വത) ശ്രീധരന്‍ ഗോപാലന്‍ (സ്വത)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ