ഇലയ്ക്കാട് നവരാത്രി ആഘോഷത്തിന് തുടക്കമായി
ഇലയ്ക്കാട്: കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷചടങ്ങുകള്‍ ആരംഭിച്ചു. ദിവസവും രാവിലെ 7-ന് വിശേഷാല്‍ പൂജകള്‍ ആരംഭിക്കും. 14ന് വൈകിട്ട് 6.30-ന് പൂജവയ്പ്. 17-ന് രാവിലെ 7.30-ന് സരസ്വതി പൂജ, 8-ന് പൂജയെടുപ്പ്, 8.30-ന് വിദ്യാരംഭം, 9-ന് മാതാ ഗുരു പ്രീയാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യപൂജ എന്നിവ നടക്കും.
കനത്തമഴ നാടാകെ വെള്ളത്തിലായി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ