Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

കുന്നപ്പിള്ളി ചെങ്ങമറ്റത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി.

ഏലിയാമ്മ

പെരുവ: കുന്നപ്പിള്ളി ചെങ്ങമറ്റത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച നാലിന് മുളക്കുളം മണ്ണുക്കുന്നു സെന്റ് മേരീസ് പള്ളിയില്‍. പരേത പെരുമ്പടവം ചെമ്പകപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: വര്‍ഗീസ്, സാറാമ്മ, അമ്മിണി, മേരി, തോമസ് (കെഎസ്എഫ്ഇ, ആരക്കുന്നം). മരുമക്കള്‍: മേരി, പൗലോസ്, മാമച്ചന്‍, ചാക്കോ, ബീന.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP