Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

കാട്ടാംപാക്ക് മംഗളത്തുകരോട്ട് പരേതനായ വര്‍ക്കിയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി.

അന്നമ്മ

ഞീഴൂര്‍: കാട്ടാംപാക്ക് മംഗളത്തുകരോട്ട് പരേതനായ വര്ക്കിയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് തുരുത്തിപള്ളി സെന്റ് ജോണ്സ് പള്ളിയില്‍. പരേത കുറുപ്പുന്തറ കാരൊളിപറമ്പില്കുടുംബാംഗം. മക്കള്‍: വര്ക്കി (റിട്ട. ഹെഡ്മാസ്റ്റര്മലപ്പുറം), ജോണ്‍ (പുല്പ്പള്ളി), അന്നമ്മ (റിട്ട. അധ്യാപിക മുബൈ), സിറിയക് (റിട്ട. ഡിഇഒ ഓഫീസ്, മൂവാറ്റുപുഴ), മേരി, തോമസ് (ഹെഡ്മാസ്റ്റര്നിലമ്പൂര്‍), ജോയി (കോണ്ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി). മരുമക്കള്‍: തോമസ് വരയാടന്‍ (മുബൈ), ലില്ലി, തെയ്യാമ്മ, ജോളി, മിനി, ബിന്ദു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP