Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

വളയംതോട്ടത്തില് വി.യു. ജോസഫ് (പാച്ചി - 80) നിര്യാതനായി.

വി.യു. ജോസഫ്


കിടങ്ങൂര്: വളയംതോട്ടത്തില് വി.യു. ജോസഫ് (പാച്ചി - 80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയക്കുട്ടി. വെളിയനാട് മഠത്തില്കുളത്തില് കുടുംബാംഗം. മക്കള്: എല്സമ്മ, ലിസി (എല്.എച്ച്. ദേവിയാര് കോളനി, പി.എച്ച്.സി), ഷാജി, സിസ്റ്റര് ഫ്ളോറ (റോം). മരുമക്കള്: ജോസഫ് മ്ലാന്തയില് (ഏറ്റുമാനൂര്), ബാബുപുത്തന്വെളിയില് (ഏറ്റുമാനൂര്), മേരി കാരിതുരുത്തേല് (കല്ലറ).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP