Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

സമയത്തിന്റെ ഗണിത മായാജാലം ഇന്നും

സമയത്തിന്റെ ഗണിത മായാജാലം ഇന്നും
തൃശൂര്‍: പത്താം ര്ഷത്തില്പത്താംമാസത്തില്പത്താം ദിവസത്തില് പത്താം മണിക്കൂറില്പത്താം മിനിറ്റില്പത്താം സെക്കന്ഡ്-ലോകം ഞായറാഴ്ച രാവിലെ നൂറ്റാണ്ടിലെ അപൂര് നിമിഷം പിന്നിടും. 8-9-10 എന്ന സെപ്റ്റംബര്കലണ്ടര് മാജിക്കിനെ പിന്തുടര്ന്നാണ് ഒക്ടോബറിലെ മാജിക്കും എത്തിയിരിക്കുന്നത്. അടുത്തവര്ഷം 11.11.11 എന്ന തീയതിയും തൊട്ടടുത്തവര്ഷം 12.12.12 എന്ന തീയതിയും കാണാനാകും.

പിന്നീട് ഇത്തരം തീയതികള്‍ 2101 മുതല്‍ 2112 വരെയുമാണ് ഉണ്ടാകുക. ഒന്നുമുതല്‍ 12 വരെ വരുന്ന വര്ഷങ്ങളില്ഇവ ആവര്ത്തിക്കുമെങ്കിലും ഇന്നത്തെ തീയതി പോലെ വരണമെങ്കില്‍ 3001(1-1-1) മുതല്‍ 3012(121212) വരെ കാത്തിരിക്കണം. അപൂര്വദിനം വിവാഹത്തിനു തെരഞ്ഞെടുത്തിരിക്കുന്ന പ്രണയജോഡികളും ഏറെയാണ്. 100 പ്രണയജോഡികളാണ് സിഡ്നിയില്വിവാഹം രജിസ്റ്റര്ചെയ്യുന്നത്്.

രാവിലെ 10.10, രാത്രി 10.10 എന്നിവയാണ് നാളെത്തെ അപൂര് നിമിഷങ്ങള്‍. അതുപോലെ തന്നെ, തീയതി സൂചിപ്പിക്കുന്ന 101010 എന്ന സംഖ്യയെ ഒരാഴ്ചയിലെ ദിവസങ്ങളുടെ എണ്ണം കൊണ്ട് ശിഷ്ടമില്ലാതെ ഹരിക്കാനാകുമെന്നതു മറ്റൊരു പ്രത്യേകത.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP