Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

വാര്‍ഡ് നമ്പര്‍, സ്ഥാനാര്‍ത്ഥി പാര്‍ട്ടി എന്ന ക്രമത്തില്‍



വാര്‍ഡ് നമ്പര്‍, സ്ഥാനാര്‍ത്ഥി പാര്‍ട്ടി എന്ന ക്രമത്തില്‍

1. മേരി സണ്ണി തുളിശേരില്‍ (കോണ്‍.), 2. സുകുമാരന്‍ ഉഷാസദനം (കേ.കോ.-എം), 3. ആന്‍സി സിബി മണ്ഡപത്തില്‍ (കേ.കോണ്‍.-എം), 4. വി.എല്‍. തോമസ് വാളകുളം (കേ.കോണ്‍.-എം), 5. സുനു ജോര്‍ജ് വെട്ടിക്കാട്ടുപറമ്പില്‍ (കോണ്‍.), 6. ഒ.എം. ചാക്കോ ഓലോത്തില്‍ (കോണ്‍.), 7. ഗീത വിനോദ് തേടിപറമ്പില്‍ (കേ.കോ.-എം), 8. ടോമി പ്ലാക്കുഴി (കേ.കോ.-എം), 9. ജോര്‍ജ് പട്ടമന (കേ.കോ.-എം), 10. ടി.എസ്. സുകുമാരന്‍ തെനംകാലായില്‍ (കേ.കോണ്‍.-എം), 11. സാലിമോള്‍ ജോസഫ് മുളന്താനം (കേ.കോണ്‍-എം), 12. ഐ.ഡി. ദേവസ്യ ഇരട്ടാണിയില്‍ (കോണ്‍.), 13. ഊര്‍മിള ഗോവിന്ദന്‍ മഠത്തിപ്പറമ്പില്‍ (കോണ്‍.), 14. സുജ ലൂക്കോസ് ആക്കപറമ്പില്‍ (കോണ്‍.), 15. ത്രേസ്യാമ്മ ജോസഫ് കാരിക്കമുകളേല്‍ (കേ.കോണ്‍.-എം), 16. മേരി ജോസ് കുന്നൂപറമ്പില്‍ (കോണ്‍.), 17. സി.എം. ജോര്‍ജ് ചെരിവുകാലായില്‍ (കേ.കോ-എം.), 18. വത്സമ്മ ജോയി (കേ.കോണ്‍-ജേക്കബ്).


ഉഴവൂര്‍
1. മോളി ജോസഫ് (കേരളാ കോണ്‍. എം.), സുഭദ്രാ ഭാസ്‌കരന്‍ (സി.പി.എം. സ്വത.). 2. ഗോപാലകൃഷ്ണന്‍ (കോണ്‍.), വി.കെ. ഗോപി (സി.പി.എം.). 3. ജോസ് ലൂക്കാ (സ്വത.), സണ്ണി ആനാലില്‍ (സി.പി.ഐ. സ്വത.), പ്രസാദ് ഗോപാലകൃഷ്ണന്‍ നായര്‍ (ബി.ജെപി.), പ്രസാദ് രാമകൃഷ്ണന്‍ (കേരളാ കോണ്‍. എം.), ബിജോ സൈമണ്‍ (സ്വത.), കെ.കെ. രാജന്‍ കൃഷ്ണന്‍ (സ്വത.) സോജി സ്റ്റീഫന്‍ (സ്വത.). 4. ചിഹ്നമ്മ സ്റ്റീഫന്‍ (കോണ്‍.) ഡോ. സിന്ധു മോള്‍ ജേക്കബ്ബ് (സി.പി.എം. സ്വത.). 5. എബ്രാഹം ലൂക്കാ (കേരളാ കോണ്‍.എം.), ചന്ദ്രന്‍ തങ്കപ്പനാചാരി (സ്വത.), സൈമണ്‍ കോര (സ്വത.), സൈമണ്‍ ഒറ്റത്തങ്ങാടി (സി.പി.എം. സ്വത.), സൈമണ്‍ സ്റ്റീഫന്‍ (സ്വത.). 6. ജെസ്സി ബെന്നി (കേരളാ കോണ്‍ പി.സി. തോമസ്. സ്വത.), ജോളി എബ്രാഹം (കോണ്‍). 7. തുളസി വിജയകുമാര്‍ (സ്വത.) ബിന്ദു രമേശ് (എന്‍.സി.പി. സ്വത.), സുമ സിറിയേക്ക് (കേരളാ കോണ്‍. എം.). 8. രാമചന്ദ്രന്‍ നാരായണന്‍ (കോണ്‍.), വിനീത് കണ്ണന്‍ ((കേരളാ കോണ്‍ പി.സി. തോമസ്. സ്വത.). 9. ഷേര്‍ളി രാജു (കേരളാ കോണ്‍ എം.), സുശീലാ സോമനാഥന്‍ (സി.പി.എം. സ്വത.). 10. ഐഷാ പ്രഭാകരന്‍ (സി.പി.ഐ. സ്വത.), ലാലി സൈമണ്‍ (കേരളാ കോണ്‍. എം.). 11. ജോസ് ദേവസ്യാ (കേരളാ കോണ്‍. എം.), സജീവ് കുമാര്‍ (സി.പി.എം. സ്വത.), സുരേഷ് ഗോപാലന്‍ നായര്‍ (ബി.ജെ.പി.). 12. കുഞ്ഞുമോള്‍ വള്ളിപ്പാലം (കേരളാ കോണ്‍. എം.), ഫില്ലമ്മ പീറ്റര്‍ (സി.പി.ഐ. സ്വത.), ലില്ലിക്കുട്ടി മാത്യു (സ്വത.), സൂസന്‍ തോമസ് (സ്വത.). 13. ന്യൂജന്റ് ജോസഫ് (കോണ്‍.). ടി.ആര്‍. രാധാകൃഷ്ണന്‍ (സി.പി.എം. സ്വത.) ശ്രീധരന്‍ ഗോപാലന്‍ (സ്വത.)
മരങ്ങാട്ടുപിള്ളി
1. ലിസി കുര്യന്‍ (കേരളാ കോണ്‍. എം.), ഷീലാ കൃഷ്ണന്‍ കുട്ടി (സി.പി.എം. സ്വത.). 2. ജോസഫ് മണി (കേരളാ കോണ്‍.എം.), മനോജ് കുമാരന്‍ (സി.പി.ഐ. സ്വത.). 3. പ്രിന്‍സ് കൊല്ലപ്പിള്ളി (എന്‍.സി.പി. സ്വത.), സിറിയക്ക് മാത്യു (കേരളാ കോണ്‍. എം.), കെ.ജി. സുരേഷ് കുമാര്‍ (ബി.ജെ.പി.). 4. ബിജോ മാധവന്‍ (സി.പി.എം. സ്വത.), ബെല്‍ജി ഇമ്മാനുവല്‍ (കേരളാ കോണ്‍. എം.). 5. പ്രസീത സജീവ് (കോണ്‍.), മിനിമോള്‍ പ്രശോഭന്‍ ( സ്വത.) രമണി രാമചന്ദ്രന്‍ (സി.പി.എം.). 6. നിര്‍മ്മലാ ദിവാകരന്‍ (കേരളാ കോണ്‍.എം.). സിന്ധു ഷൈന്‍ (സി.പി.എം. സ്വത.), ഫിലോമിന സ്‌ക്കറിയ (കോണ്‍.), സുധാമണി ഗോപാലകൃഷ്ണന്‍ (സി.പി.ഐ.സ്വത.). 8. സുജാ കുര്യാക്കോസ് (സ്വത.), സെലിന്‍ തോമസ് (കേരളാ കോണ്‍. എം.). 9. ആനി മാത്യു (സ്വത.), മോളി ജോസഫ് (കേരളാ കോണ്‍. എം.) 10. അനില്‍ കെ. കൃഷ്ണന്‍ (കോണ്‍.), ബിനീഷ് ഭാസ്‌കരന്‍ (സി.പി.എം.), ടി.എസ്. മോഹനന്‍ (സ്വത.). 11. ജോസഫ് ജോസഫ് (കേരളാ കോണ്‍.എം.) പ്രസാദ് കെ.നായര്‍ (ബി.ജെ.പി.), രാജേഷ് സോമശേഖരന്‍ (സി.പി.എം.), 12. ഗീതാ രാജേന്ദ്രന്‍ (സ്വത.), ജാന്‍സമ്മ (സി.പി.എം. സ്വത.) ലിസി ജോയി (കേരളാ കോണ്‍.എം.). 13. ജെയിന്‍ സെബാസ്റ്റ്യന്‍ (കോണ്‍.), തുളസിദാസ് (സി.പി.എം.), സാബു ജോസഫ് (സ്വത.). 14. ജോസഫ് പി.വി. (സ്വത.), ബാബു മാത്യു (കേരളാ കോണ്‍.എം.), മനോജ് ചാക്കോ (സി.പി.എം. സ്വത.), സാബു അഗസ്റ്റ്യന്‍ (കോണ്‍.).
കടപ്ലാമറ്റം
1. ഗിരിജാമണി മുരളീധരന്‍ (സ്വത), ജില്‍ബി ജോസ് (സ്വത.), സാവിത്രി വിജയന്‍ (സി.പി.എം.), ശ്രീദേവി പുതുപറമ്പില്‍ (കോണ്‍.). 2. അശോകന്‍ സദാശിവന്‍ (സി.പി.എം.), സുരേഷ് ഗോപാലന്‍ നായര്‍ (കോണ്‍.). 3. പി.പി. കുഞ്ഞാമ്പു (സി.പി.ഐ.), ചന്ദ്രന്‍ ഔസേഫ് (കേരളാ കോണ്‍.എം.). 4. അജി കേശവന്‍ (സ്വത.), ബിന്ദു ജോസഫ് (കേരളാ കോണ്‍.എം.). 5. ഓമനാ ശിവദാസ് (സി.പി.എം.), മേരി ലൂക്കോസ് (കേരളാ കോണ്‍.എം.). 6. കെ. ചോതി (കോണ്‍.), രാജു പൂവത്തിങ്കല്‍ (സ്വത.). എം. കെ. രാജേന്ദ്രന്‍ (സ്വത.), ശശിധരന്‍ കേശവന്‍ (സി.പി.എം.). 7. ബിന്ദു കിഷോര്‍ (കേരളാ കോണ്‍.എം.), ശാന്തകുമാരി ശശികുമാര്‍ (സ്വത.), ശോശക്കുട്ടി സിറിയക്ക് (സ്വത.), 8. സാലി ടോമി (കോണ്‍.), വത്സമ്മാ സണ്ണി (സ്വത.). 9. തോമസ് ടി. കീപ്പുറം (കേരളാ കോണ്‍.എം.), സോമന്‍ ശങ്കര്‍ (സി.പി.എം.). 10. കെ.പി. ടോമി (സ്വത.), ടോമി മാത്യു (കേരളാ കോണ്‍.എം.). 11. ലേഖാ ജോഷി (സ്വത.), സുശീലാ സുരേന്ദ്രന്‍ (സി.പി.എം.). 12. മോളമ്മ തോമസ് (കോണ്‍.), രാധാമണി തങ്കപ്പന്‍ (സി.പി.എം.). 13. ഗ്രേസി പീറ്റര്‍ (കേരളാ കോണ്‍. എം.), ത്രേസ്യാമ്മാ സെബാസ്റ്റ്യന്‍ (സി.പി.എം.) മിനി മോള്‍ (സ്വത.).
വെളിയന്നൂര്‍
1. വി.സി. ജോര്‍ജ്ജ് (കോണ്‍.), ഷാജി പുന്നിലം (സ്വത.), ഷാജി ജോസഫ് (സ്വത.) 2. മോളി വാസു (സി.പി.എം. സ്വത.), ജഗദമ്മ ശശിധരന്‍ (കേരളാ കോണ്‍. സ്വത.). 3. ഗീതാ ദേവീ (സ്വത.), പുഷ്പാ വിജയന്‍ (സ്വത.), ലൈസാ ഷാജി (സ്വത.), വത്സാ രാജന്‍ (കോണ്‍.), സാലി ബാബു (സ്വത.). 4. പി.എ. രാജന്‍ (കോണ്‍.), പി.സി. രവീന്ദ്രനാഥന്‍ (സ്വത.), ജി. ഷിബു (സ്വത.). 5. നിര്‍മ്മലാ മോഹനന്‍ (സി.പി.ഐ.), സിബി ജോണ്‍ (കേരളാ കോണ്‍.എം.). 6. അന്നക്കുട്ടി ബേബി (സ്വത.), പൊന്നമ്മ സുരേന്ദ്രന്‍ (സി.പി.ഐ.), സൗമ്യാ ഷിജു (കേരളാ കോണ്‍.എം.), ഷിജി ബെന്നി (സ്വത.), സുശീല സാബു (സ്വത.). 7. ബേബിച്ചന്‍ (കേരളാ കോണ്‍.എം.), രാജു ജോണ്‍ (സി.പി.എം.), വിജയകുമാര്‍ (ബി.ജെ.പി.). 8. പി.എം. ഡോണ്‍സിന്‍ (ബി.ജെ.പി.), ബിജു രാഘവന്‍ (കോണ്‍.), എന്‍.കെ. ബൈജു (സി.പി.എം.).9. എം.എം. രഞ്ജന്‍ (സി.പി.എം.), രാമകൃഷ്ണന്‍ നായര്‍ (കോണ്‍.). 10. ആന്‍സി തോമസ് (കേരളാ കോണ്‍. പി.സി. തോമസ്), ലില്ലി ജോസഫ് (കേരളാ കോണ്‍.എം.), 11. നിഷാ ദിലീപ് (ഇടതു സ്വത.), ഷിമി വില്‍സണ്‍ (കേരളാ കോണ്‍. എം.). 12. കുഞ്ഞുമോള്‍ റോയി (കേരളാ കോണ്‍.എം.), മിനി ഫിലിപ്പ് (ഇടതു സ്വത.). 13. ജയ്‌നമ്മ തോമസ് (കോണ്‍.), തങ്കമണി ശശി (സി.പി.എം.).

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP