കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ 28-ന് ഇടവകദിനമായി ആഘോഷിക്കും. 5000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള മൂന്ന് ഹാളുകളോട് കൂടിയ മാര്‍ത്തോമ നസ്രാണി ഭവന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
3000-ത്തോളം കുടുംബങ്ങളുള്ള ഇടവകയിലെ കൂട്ടായ്മയ്ക്ക് അയ്യായിരത്തിലേറെപ പേരെയാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച രാവിലെ 8.30-ന് സമൂഹബലി. 10.30-ന് പാരിഷ് ഹാള്‍ വെഞ്ചരിപ്പും ഉദ്ഘാടനവും പാലാ രൂപതാ പിതാവ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. വിവാഹ, ഭവന, ചികിത്സാ സഹായ പദ്ധതികളുടെ ആനുകൂല്യം മോന്‍സ് ജോസഫ് എം.എല്‍.എ. വിതരണം ചെയ്യും. 12-ന് കോഴാ ചെറുകുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മ ചാപ്പല്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ