മേലരീക്കര: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന് 29-ന് കൊടിയേറും. ഞായറാഴ്ച വൈകിട്ട് 6-ന് തന്ത്രി കുരുപ്പക്കാട്ട്മന പുരുഷോത്തമന്‍ നമ്പൂതിരി കൊടിയേറ്റും. 8-ന് ശ്രീഭൂതബലി.
ഉത്സവദിവസങ്ങളില്‍ രാവിലെ 10.30-ന് ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കും. 12.30-ന് ഉത്സവബലി ദര്‍ശനം. ഒന്നിന് അന്നദാനം. രാത്രി 8.45-ന് വിളക്ക് എന്നിവ നടക്കും. 30-ന് രാവിലെ 8.30-ന് ഭഗവതിക്ക് കലശാഭിഷേകം 7-ന് ചെണ്ടമേളം അരങ്ങേറ്റം. 31-ന് രാവിലെ 8.30-ന് ശിവന്് കലശാഭിഷേകം ഫിബ്രവരി ഒന്നിന് വൈകിട്ട് 5-ന് കാഴ്ചശ്രീബലി. 2-ന് രാത്രി 9-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 3-ന് രാവിലെ 7-ന് ആറാട്ടുബലി. 9-ന് ആറാട്ട് എതിരേല്പ്. 9.30-ന് ഇരുപത്തിയഞ്ച് കലശാഭിഷേകം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ