Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ജനുവരി 28, ശനിയാഴ്‌ച

കുറവിലങ്ങാട് മാര്‍ത്തോമ നസ്രാണി ഭവന്‍ ഉദ്ഘാടനം ചെയ്തു

കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി നിര്‍മ്മി­ച്ച മാര്‍ത്തോമ നസ്രാണി ഭവന്‍ പാലാ രൂപതാ പിതാവ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വ­ദി­ച്ചു. 5000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള മൂന്ന് ഹാളുകളോട് കൂടിയതാണ് മാര്‍ത്തോമ നസ്രാണി ഭവന്‍. ഇടവകദിനാഘോ­ഷവും നട­ന്നു. 3000-ത്തോളം കുടുംബങ്ങളുള്ള ഇടവകയിലെ കൂട്ടായ്മയ്ക്ക് അയ്യായിരത്തിലേറെ പേര്‍ പങ്കെ­ടു­ത്തു. വികാരി ഡോ. ജോസഫ് മലേ­പ­റ­മ്പില്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. വിവാഹ, ഭവന, ചികിത്സാ സഹായ പദ്ധതികളുടെ ആനുകൂല്യം മോന്‍സ് ജോസഫ് എം.എല്‍.എ. വിതരണം ചെയ്തു. ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡണ്ട് ടി.എ­സ്. രമാ­ദേവി പ്രസംഗി­ച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP