മോനിപ്പള്ളി: ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 27 -ന് കൊടിയേറി. മോണ്‍. ജോര്‍ജ് ചൂരക്കാട്ട്. കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ചിനു മണിയാക്കുപാറ, വാക്കാട് കുരിശുപള്ളികളില്‍ വിശുദ്ധ കുര്‍ബാന. രാത്രി എട്ടിനു പഞ്ചപ്രദക്ഷിണ സംഗമം, 8.45-ന് പ്രദക്ഷിണം പള്ളിയിലേക്ക്. പ്രസംഗം - റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍. ഞായറാഴ്ച പ്രദക്ഷിണം 5.00. ബൈബിള്‍ നാടകം 8.00.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ