കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ ഏഴിന് വികാരി ഡോ. ജോസഫ് മലേപറമ്പില്‍ കൊടിയേറ്റും.
30-ന് രാവിലെ 8.30-ന് മാര്‍ശ്ലീഹായുടെയും ശേയുക്രിസ്തുവരിച്ച കുരിശിന്റെയും തിരുശേഷിപ്പ് പ്രതിഷ്ഠിക്കല്‍, അഖണ്ഡ ജപമാല പ്രാര്‍ത്ഥന. ഉച്ചയ്ക്ക് 2.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30 നിനവേ ആരാധന. 4.45-ന് കഴുന്നുപ്രദക്ഷിണങ്ങള്‍ പള്ളിയിലെത്തും. 6.30-ന് പ്രദക്ഷിണം ജൂബിലി കപ്പേളയില്‍ സംഗമിക്കും. ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.
31-ന് രാവിലെ 8.30-ന് മലങ്കര കുര്‍ബ്ബാന അര്‍പ്പിച്ച് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് സന്ദേശം നല്‍കും. 10.30-ന് തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ അതിരൂപതാ മുന്‍ മെത്രാന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. ആറിന് ആര്‍ച്ച് ബിഷപ്പ് മാര്‍ മിറ്റത്താനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഫിബ്രവരി 1-ന് രാവിലെ 8.30-ന് സുറിയാനി കുര്‍ബാന. 10.30-ന് ലത്തീന്‍ കുര്‍ബാന. വൈകിട്ട് 6-ന് പ്രദക്ഷിണം, ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ