മള്ളിയൂര്‍: മള്ളിയൂര്‍
ധ്വജ നിര്‍മ്മാണത്തിനുള്ള സ്വര്‍ണ്ണ സമര്‍പ്പണത്തിന് തുടക്കമായി. ആദ്യ
സമര്‍പ്പണം കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി നിര്‍വ്വഹിച്ചു. 22-നാണ് ധ്വജ
പ്രതിഷ്ഠ.
മള്ളിയൂരിലെത്തിയ മഠാധിപതിയെ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി ഫലമൂലാധികള്‍ നല്കി സ്വീകരിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ. അടക്കമുള്ളവര്‍ എത്തിയിരുന്നു. സുവര്‍ണ ധ്വജനിര്മ്മാണത്തിന് വഴിപാട് സമര്‍പ്പണം നടത്തുവാന്‍ താല്പര്യമുള്ളവര്ക്ക് ദേവസ്വവുമായി ബന്ധപ്പെടാം. ഫോണ്‍: 04829 243455

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ