Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 24, ഞായറാഴ്‌ച

ബിഷ­പ്പ്കു­ന്ന­ശ്ശേരി ഇന്റര്‍കോളേ­ജി­യറ്റ് ഫുട്‌ബോള്‍

ഉഴ­വൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേ­ജില്‍ ബിഷ­പ്പ്കു­ന്ന­ശ്ശേരി പൗരോ­ഹിത്യ സുവര്‍ണ്ണ ജ്ജൂബിലി സ്മാരക ഓള്‍ കേരളാ ഇന്റര്‍കോളേ­ജി­യറ്റ് ഫുട്‌ബോള്‍ മ­ത്സരം 26 മുതല്‍ 28 വരെ നട­ക്കും. ചൊവ്വാഴ്ച മുന്‍ ദേശീയ ഷൂട്ടിംഗ് കോച്ച് ദ്രോണാ­ചാര്യ പ്രൊഫ. സണ്ണി തോമസ്സ് ഉദ്ഘാ­ടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10 മണിക്ക്-ന് കോട്ടയം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ വി.­പി. പോള്‍ . വിജ­യി­കള്‍ക്ക് ട്രോഫി­കള്‍ വിത­രണം ചെയ്യും.
         ആദ്യ­ദിനം രാവിലെ 8 -ന് എസ്.­എച്ച് കോളേജ് തേവര, മാര്‍ത്തോമ്മാ കോളജ് തിരു­വല്ല­യേയും 9-ന് അതി­ഥേ­യ­രായ ഉഴ­വൂര്‍ സെന്റ് സ്റ്റീഫന്‍സ് കേളേജ് എം.­എ. കോളേജ് രാമ­പു­ര­ത്തേയും നേരിടും. 3-ന് യു.­സി. കേളേജ് ആലുവ ബസേ­ലി­യസ് കോളേജ് കോട്ട­യ­ത്തേയും 4-ന്് സെന്റ് പോള്‍സ് കോളേജ് കള­മ­ശ്ശേരി, എസ്.ബി കോളേജ് ചങ്ങ­നാ­ശ്ശേ­രി­യേയും നേ­രി­ടും.­

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP