2013 ഫെബ്രുവരി 27, ബുധനാഴ്‌ച
ലൈസന്‍സ് വിതരണം
കൂത്താട്ടുകുളം: മേഖലയിലെ ചെറുകിട വ്യാപാരികള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സംബന്ധമായുള്ള നടപടികള്‍ വ്യാപാരി വ്യവസായി സമിതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചു. ലൈസന്‍സ് വിതരണോദ്ഘാടനം സമിതി പ്രസിഡന്റ് റോബിന്‍ വന്‍നിലം ടി.കെ പ്രസാദിന് നല്‍കി നിര്‍വഹിച്ചു. ജൂലിസ് ജോണ്‍, വി.എന്‍ രാജപ്പന്‍, പി.പി ജോണി, തോമസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ