മൂവാറ്റുപുഴ: മുഖംമൂടിയുമായി കെഎസ്ആര്‍ടിസി ബസ്
സ്റ്റാന്‍ഡിനു സമീപം ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി
പോലീസിലേല്‍പ്പിച്ചു. പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ വിഷ്ണു(21) ആണ് പിടിയിലായത്.
നേരത്തെ മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ ജാമ്യത്തില്‍ വിട്ടു.
2013 ഫെബ്രുവരി 27, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ