വയലാ: എന്‍.എസ്.എസ്. 154-ാം നമ്പര്‍
വയലാ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പരീക്ഷ തയ്യാറെടുപ്പിന്റെ ഭാഗമായി
വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തി. ഞറളപ്പുഴ ക്ഷേത്രം മേല്‍ശാന്തി കീഴടം ഹരി
നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
2013 ഫെബ്രുവരി 27, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ